എല്‍.എസ്/യു.എസ്.എസ് മൂല്യനിര്‍ണ്ണയത്തിനുള്ള അദ്ധ്യാപകരുടെ ലിസ്റ്റ

എല്‍.എസ്/യു.എസ്.എസ് മൂല്യനിര്‍ണ്ണയത്തിനുള്ള അദ്ധ്യാപകരുടെ ലിസ്റ്റിന് ഇവിടെ ക്ലിക്ക്

ഡിപ്പാര്‍ട്ട് മെന്‍റല്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന വിശദവിവരം ഇവിടെ

2013-14 വര്‍ഷത്തെ സംസ്ഥാന ശാസ്ത്ര – ഗണിതശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- പ്രവർത്തിപരിചയ- ഐടി- മേളയിൽ 1ഉം2ഉം3ഉം സ്ഥാനം നേടിയ വിദ്യാർഥികളെയും അദ്യാപകരെയും 28/02/2014 നു കണ്ണൂർ ജി വി എച്ച് എസ് എസ് ൽ വെച്ച് അനുമോദിക്കുന്നു.

മേളയിൽ 1ഉം2ഉം3ഉം സ്ഥാനം നേടിയ എല്ലാവരും പങ്കെടുക്കണമെന്നു വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.

 

By aeotaliparambanorth137

എല്‍.എസ്.എസ്/യു.എസ്.എസ് ഹാള്‍ടിക്കറ്റ്

എല്‍.എസ്.എസ്/യു.എസ്.എസ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാത്ത സ്കൂളുകള്‍ തങ്ങളുടെ യൂസര്‍ നെയിമും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ഡൗണ്‍ലോഡ്  ചെയ്യേണ്ടതാണ്.

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

*ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ ക്ലാസ്സ് റൂമുകളില്‍ (ക്ലിക്ക്)
*ഡി.ഇ.ഒ ഓഫീസ് ഉദ്ഘാടനം ( ക്ലിക്ക്)
*ഹരിത നിധി , സേവന അപേക്ഷ (ക്ലിക്ക് ) / വേര്‍ഡ് ഫയലിന് ഇവിടെ ക്ലിക്ക്
*ടി.ഡി.എസ്.ഫയലിംഗ് റിപ്പോര്‍ട്ട് ( ക്ലിക്ക്)

പാഠപുസ്തക ഇന്‍ഡന്‍റ്  അവസാന തീയതി 15.02.2014

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക്

*12.02.2014 രാവിലെ 10 മണിക്ക് അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടത്തപ്പെടുന്നതാണ്.

*ശുചിത്വ മിഷന്‍ ക്വിസ്സ് 12.02.2014 രാവിലെ 11.00 മണിക്ക് അക്കിപ്പറമ്പ യു.പി.സ്കൂളില്‍

*എല്‍.എസ്/യു.എസ് പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഇന്‍വിജിലേറ്റര്‍ എന്നിവര്‍ക്കുള്ള പരിശീലനം 19.02.2014 ന്  വിദ്യാഭവനില്‍വെച്ച്  താഴെപറയുന്ന ക്രമത്തില്‍ നടത്തുന്നു.

എല്‍.എസ്.എസ്  -രാവിലെ 10 മുതല്‍ 12 വരെ

യു.എസ്.എസ്-ഉച്ചകഴിഞ്ഞ് 1.30.00 മുതല്‍ 3.30 വരെ

*ക്രിയാ ഗവേഷണവുമായി ബന്ധപ്പെട്ട പരിശീലനം 13.02.2014 ന് വിദ്യാഭവനില്‍ വെച്ച് നടത്തുന്നു.

By aeotaliparambanorth137

2014-15 വര്‍ഷത്തെ ടെക്സ്റ്റ് ബുക്ക് ഇന്‍റന്‍റ് 15.02.2014 നുള്ളില്‍

2014-15 വര്‍ഷത്തെ ടെക്സ്റ്റ് ബുക്ക് ഇന്‍റന്‍റ് 15.02.2014 നുള്ളില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. സൈറ്റിന് ഇവിടെ ക്ലിക്ക് (വലതുവശത്തും കാണാം)  നിര്‍ദ്ദേശങ്ങള്‍ ഇവിടെ

By aeotaliparambanorth137

പ്രധാനാദ്ധ്യാപക സമ്മേളനം 07.02.2014 വെള്ളി

07.02.2014 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണി മുതല്‍ അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.പ്രധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

ഉപജില്ലാ ശുചിത്വ മിഷന്‍ ക്വിസ്സ് 07-02-2014 വെള്ളി

ഉപജില്ലാ തല ശുചിത്വ മിഷന്‍ ക്വിസ്സ് 07.02.2014 വെള്ളിയാഴ്ച 11.00 മണി മുതല്‍ 12.00 മണി വരെ അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നതാണ്.

By aeotaliparambanorth137