സൗജന്യ യൂണിഫോമിനുള്ള പ്രഫോര്‍മ എത്രയും പെട്ടെന്ന് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
07.02.2014 ന് നടത്താനിരുന്ന പ്രധാനാദ്ധ്യാപക സമ്മേളനം മാറ്റി വെച്ചിരിക്കുന്നു.തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
ശുചിത്വ മിഷന് സബ്ജില്ലാതല പരീക്ഷ 12.02.2014 ബുധനാഴ്ചത്തേയ്ക്ക് മാറ്റി വെച്ചിരിക്കുന്നു.സ്ഥലത്തിനും സമയത്തിനും മാറ്റമില്ല