*12.02.2014 രാവിലെ 10 മണിക്ക് അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടത്തപ്പെടുന്നതാണ്.
*ശുചിത്വ മിഷന്‍ ക്വിസ്സ് 12.02.2014 രാവിലെ 11.00 മണിക്ക് അക്കിപ്പറമ്പ യു.പി.സ്കൂളില്‍
*എല്‍.എസ്/യു.എസ് പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഇന്‍വിജിലേറ്റര്‍ എന്നിവര്‍ക്കുള്ള പരിശീലനം 19.02.2014 ന് വിദ്യാഭവനില്‍വെച്ച് താഴെപറയുന്ന ക്രമത്തില്‍ നടത്തുന്നു.
എല്‍.എസ്.എസ് -രാവിലെ 10 മുതല്‍ 12 വരെ
യു.എസ്.എസ്-ഉച്ചകഴിഞ്ഞ് 1.30.00 മുതല്‍ 3.30 വരെ
*ക്രിയാ ഗവേഷണവുമായി ബന്ധപ്പെട്ട പരിശീലനം 13.02.2014 ന് വിദ്യാഭവനില്‍ വെച്ച് നടത്തുന്നു.