Feb 21 2014 IDMI ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ന്യൂനപക്ഷ സ്കൂളുകള്‍ക്കുള്ള IDMI സ്കീം പ്രകാരമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക്
Feb 21 2014 എല്‍.എസ്.എസ്/യു.എസ്.എസ് ഹാള്‍ടിക്കറ്റ് എല്‍.എസ്.എസ്/യു.എസ്.എസ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാത്ത സ്കൂളുകള്‍ തങ്ങളുടെ യൂസര്‍ നെയിമും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.