എയിഡഡ് പ്രൈമറി, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ യൂണിഫോമിനുള്ള തുക 31.03.2014 തിങ്കള്‍ 10.00 മണിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.
ഉപജില്ലയില്‍ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗം 21.03.2014 വെള്ളി രാവിലെ 10.00 മണിക്ക് അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.പര്ധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം