30.06.2014 ന് ഉച്ചകഴിഞ്ഞ് 01.30 ന് തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയിൽ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.പ്രീ മെട്രിക് സ്കോളർഷിപ്പ് ഓൺലൈനായി ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗ് 04.07.2014 ന് 10.00 മണിക്ക് തളിപ്പറമ്പ ബി.ഇ.എം.എൽപി സ്കൂളിൽ വെച്ച് നടക്കുന്നു.എല്ലാ സ്കൂളുകളിലെയും വിദ്യാരംഗം ചെയർമാൻ പങ്കെടുക്കേണ്ടതാണ്.
എസ്.സി, ഒ.ഇ.സി വിഭാഗം കുട്ടികളുടെ ഗ്രാൻറ് വിതരണം 10.06.2014 രാവിലെ 11.00 മണി മുതൽ തളിപ്പറമ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽവെച്ച് താഴെ പറയുന്ന ക്രമത്തിൽ വിതരണം ചെയ്യുന്നു. 10.06.2014 – ആലക്കോട്,ഉദയഗിരി, നടുവിൽ,പരിയാരം,ചപ്പാരപ്പടവ് പഞ്ചായത്തുകൾ 11.06.2014-പട്ടുവം, കുറുമാത്തൂർ