ഇരിക്കൂര്‍ മണ്ഡലത്തിലെ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകള്‍ക്ക് നേരത്തെ നല്‍കിയിരുന്നതിലും കൂടുതലായ സൗകര്യങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവ 05.06.2014 ന് മുന്‍പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്

By aeotaliparambanorth137

ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജില്ലാ പഞ്ചായത്ത്, RMSA.DIET എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല 2014 ജഊണ്‍ 4 ന് രാവിലെ 10 മണിമുതല്‍ മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.പ്രധാനാദ്ധ്യാപകന്‍,അദ്ധ്യാപകന്‍,പി.ടി.എ പ്രസിഡണ്ട്,എസ്.ആര്‍.ജി.കണ്‍വീനര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137