ജില്ലാ പഞ്ചായത്ത്, RMSA.DIET എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല 2014 ജഊണ്‍ 4 ന് രാവിലെ 10 മണിമുതല്‍ മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.പ്രധാനാദ്ധ്യാപകന്‍,അദ്ധ്യാപകന്‍,പി.ടി.എ പ്രസിഡണ്ട്,എസ്.ആര്‍.ജി.കണ്‍വീനര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.