Jun 5 2014 ആറാം പ്രവൃത്തി ദിന കണക്കുകള് ആറാം പ്രവൃത്തി ദിന കണക്കുകള് 09.06.2014 രാവിലെ 10.30 ന് മുൻപ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.പ്രധാനാദ്ധ്യാപകർ സഹകരിക്കണമെന്ന് ഓർമിപ്പിക്കുന്നു എ.ഇ.ഒ യുടെ കത്ത്(ക്ലിക്ക്)–സർക്കുലർ–പ്രഫോർമ 1–പ്രഫോർമ 2– 3.അഡീഷണൽ പ്രൊഫോർമ(ക്ലിക്ക്) പ്രിൻറ് ലാൻഡ്സ്കേപ്പിൽ എടുക്കണം