Monthly Archives: July 2014
പുതിയ ഉത്തരവുകള്‍
പ്രീമെട്രിക് സ്കോളർ ഷിപ്പ് – 10.08.2014 വരെ
പ്രധാനാദ്ധ്യാപക ശില്പശാല 25.07.2014 രാവിലെ 10 മണിക്ക് ബി.ആർ.സി യിൽ
പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 25.07.2014 (വെള്ളി) രാവിലെ 10 മണിക്ക് ബി.ആർ.സി യിൽ വച്ചു നടത്തുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.
വിദ്യാരംഗം ഉദ്ഘാടനം 23.07.2014 ന് ഇരിങ്ങല്‍ യു.പി.സ്കൂളില്‍
തളിപ്പറമ്പ നോര്‍ത്ത് വിദ്യാരംഗം ഉദ്ഘാടനം 23.07.2014 ന് രാവിലെ 09.30 ന് ഇരിങ്ങല്‍ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂളുകളില്‍ നിന്നും വിദ്യാരംഗം ചെയര്‍മാനും ചിത്രരചനയില്‍ താത്പര്യമുള്ള ഒരു കുട്ടിയും പങ്കെടുക്കണം.രജിസ്ട്രേഷന് അന്നു തന്നെ നടത്തുന്നതാണ്.
ഇൻസ്പയർ അവാർഡ് പ്രദർശനം 16.08.2014 ന് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ
ഇൻസ്പയർ അവാർഡ് പ്രദർശനം 16.08.2014 ന് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.മികച്ച കുട്ടിക്ക് 5000 രൂപ പാരിതോഷികം ഉണ്ടായിരിക്കുന്നതാണ്.
വിഷയം:- Science and Society- Soil,Water,Energy
Contact No:-9447648495 (Hareendranath)
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്കൂളുകളിൽ ബാക്കിയുള്ള പാഠപുസ്തകങ്ങൾ എത്രയും വേഗംഉ പജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
1,3,5,7,ക്ലാസ്സുകളിലെ അദ്ധ്യാപകസഹായി യൂണിറ്റ് 2 ന് ഡൌൺലോർഡ്സിൽ ക്ലിക്ക്
2014-15 വർഷത്തിലെ ആറാം സാദ്ധ്യായ ദിവസത്തിൻറെ പ്രിൻറ് ഔട്ട് നൽകുന്നതിനുള്ള നിർദ്ദേശവും രീതിയും
പ്രധാനാദ്ധ്യാപക യോഗം 08.07.2014 2 മണി ബി.ആര്.സി യില്‍
Xfn-¸-d¼: Xfn-¸-d¼ t\mÀ¯v D]-Pn-Ã-bnse FÃm F ]n, bp ]n, F¨v Fkv {][m\ A²ym-]-I-cpsS tbmKw08-þ07-þ2014 \v sNmÆmgvN 2 aWn¡v Xfn-¸-d¼ t\mÀ¯v _n BÀ knbn sh¨v tNcp-¶-Xm-Wv. {]kvXpX tbmK-¯n 2014-þ15 hÀjs¯ tNmZy-t]-¸À Cââv, Bhiyapff kvddp-U³kv AÊ-Êvsaâv s{]mss^ensâ F®w, Ak-ddv dnt¸mÀ«v(-Kh: kvIqÄ am{Xw) F¶nh sImp-h-tc--Xm-Wv. {]kvXpX tbmK-¯n FÃm {][m\ A²ym-]-Icpw ]s¦-Sp-¡-W-sa¶v F C H, _n ]n H F¶n-hÀ Adn-bn-¡p-¶p.
Important sites
Prematric Beneficiary list School wise 2013-14
പ്രീമെട്രിക് സ്കോളർഷിപ്പ് (2013-14)ൽ അർഹരായ കുട്ടികളുടെ ലിസ്റ്റ് സ്കൂൾ ലോഗിനിൽ ലഭ്യമാണ്
(സൈറ്റിന് ക്ലിക്ക്)ലോഗിൻ ചെയ്തതിനുശേഷം റിപ്പോർട്ടിൽ Click on beneficieries List income wise fresh/renewal report
കേളി – കേരള സംഗീത നാടക അക്കാദമി മുഖമാസിക
സംഗീതം,നൃത്തം,നാടൻകല തുടങ്ങിയവയെക്കുറിച്ച് ആധികാരിക ജ്ഞാനം പകരുന്നതിനായി കേരള സംഗീത നാടക അക്കാദമി 1963 മുതൽ പ്രിസിദ്ധീകരിക്കുന്ന മുഖമാസികയാണ് കേളി.ഉള്ളടക്കത്തിൽ എന്നും പുതുമ സൂക്ഷിക്കുന്ന കലാസംബന്ധിയായ ഈ മാസികയുടെ വരിസംഖ്യ 250 രൂപയാണ്.ലൈബ്രറിക്ക് മുതൽക്കൂട്ടാക്കാൻ പറ്റിയ ഈ മാസികയുടെ ഓരോ കോപ്പി വിദ്യാലയ,കലാലയ ലൈബ്രറികൾ വാങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു
വിലാസം,
കേരള സംഗീത നാടക അക്കാദമി,
തൃശൂർ,650020,കേരള
എന്ന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ