സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തൽ

ഉപജില്ലയിലെ വിദ്യാലയങ്ങൾ 02.07.2014 ന് തന്നെ നിർബന്ധമായും സമ്പൂർണ്ണ യിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവരങ്ങൾ ചേർക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
By aeotaliparambanorth137