സംഗീതം,നൃത്തം,നാടൻകല തുടങ്ങിയവയെക്കുറിച്ച് ആധികാരിക ജ്ഞാനം പകരുന്നതിനായി കേരള സംഗീത നാടക അക്കാദമി 1963 മുതൽ പ്രിസിദ്ധീകരിക്കുന്ന മുഖമാസികയാണ് കേളി.ഉള്ളടക്കത്തിൽ എന്നും പുതുമ സൂക്ഷിക്കുന്ന കലാസംബന്ധിയായ ഈ മാസികയുടെ വരിസംഖ്യ 250 രൂപയാണ്.ലൈബ്രറിക്ക് മുതൽക്കൂട്ടാക്കാൻ പറ്റിയ ഈ മാസികയുടെ ഓരോ കോപ്പി വിദ്യാലയ,കലാലയ ലൈബ്രറികൾ വാങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു
വിലാസം,
കേരള സംഗീത നാടക അക്കാദമി,
തൃശൂർ,650020,കേരള
എന്ന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
Jul
6
2014