വിദ്യാരംഗം ഉദ്ഘാടനം 23.07.2014 ന് ഇരിങ്ങല്‍ യു.പി.സ്കൂളില്‍
തളിപ്പറമ്പ നോര്‍ത്ത് വിദ്യാരംഗം ഉദ്ഘാടനം 23.07.2014 ന് രാവിലെ 09.30 ന് ഇരിങ്ങല്‍ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂളുകളില്‍ നിന്നും വിദ്യാരംഗം ചെയര്‍മാനും ചിത്രരചനയില്‍ താത്പര്യമുള്ള ഒരു കുട്ടിയും പങ്കെടുക്കണം.രജിസ്ട്രേഷന്‍ അന്നു തന്നെ നടത്തുന്നതാണ്.