Jul 24 2014 പ്രീമെട്രിക് സ്കോളർ ഷിപ്പ് – 10.08.2014 വരെ പ്രീമെട്രിക് സ്കോളർ ഷിപ്പ് സ്കൂളുകളിൽ സ്വീകരിക്കുന്ന തീയ്യതി 10.08.2014 വരെ ദീർഘിപ്പിച്ചിരിക്കുന്നു.സർക്കുലറിന് ക്ലിക്ക്
Jul 24 2014 പ്രധാനാദ്ധ്യാപക ശില്പശാല 25.07.2014 രാവിലെ 10 മണിക്ക് ബി.ആർ.സി യിൽ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 25.07.2014 (വെള്ളി) രാവിലെ 10 മണിക്ക് ബി.ആർ.സി യിൽ വച്ചു നടത്തുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.