നൂണ്‍ മീല്‍ പ്രഫോര്‍മ 06.08.2014 ന് മുന്‍പ് നിര്‍ബന്ധമായി സമര്‍പ്പിക്കണം

പ്രൈമറി,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്-ഉച്ചഭക്ഷണവിതരണത്തിനുള്ള തുകയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റിനുവേണ്ടി  31.07.2014 ന് നിലവിലുള്ള ബാങ്ക് ബാലന്‍സിന്‍റെ വിശദ വിവരം താഴെ കൊടുത്തിരിക്കുന്ന പ്രഫോര്‍മയില്‍ 06.08.2014 ന് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രഫോര്‍മ ഇവിടെ ക്ലിക്ക്(എക്സല്‍)

By aeotaliparambanorth137

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കണ്ണൂര്‍-അഡ്മിഷന്‍

കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക.പ്രസ്തുത സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിക്കേണ്ടതാണ്.

By aeotaliparambanorth137