ഇന്‍സ്പയര്‍ അവാര്‍ഡ് പ്രദര്‍ശനം 07.08.2014 ലേയ്ക്ക് മാറ്റിയിരിക്കുന്ന

ഇന്‍സ്പയര്‍ അവാര്‍ഡ് പ്രദര്‍ശനം 07.08.2014 വ്യാഴാഴ്ചയിലേയ്ക്ക് മാറ്റിയിരിക്കുന്നു.വേദി ചൊവ്വ ഹയര്‍സെക്കണ്ടറി സ്കൂള്‍.രജിസ്ട്രേഷന്‍ രാവിലെ 9.00 മണിക്ക് ആരംഭിക്കുന്നതാണ്.എല്ലാ ഹൈസ്കൂള്‍ ,സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരുടെയും ഏകദിനപരിശീലനം ഇതോടൊപ്പം നടത്തുന്നതാണ്.

സര്‍ക്കുലര്‍ ഇവിടെ

വിശദവിവരങ്ങള്‍ക്ക് -9447648495

By aeotaliparambanorth137