സയന്‍സ് സെമിനാറും സ്പോണ്‍സേര്‍സ് മീറ്റിംഗും-ബി.ആര്‍.സി തളിപ്പറമ്പ നോര്‍ത്ത്

12.08.2014 ന് ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് ടാഗോര്‍ വിദ്യാനികേതനടുത്തുള്ള തളിപ്പറമ്പ  നോര്‍ത്ത് ബി.ആര്‍.സി.യില്‍ വെച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് സെമിനാര്‍ നടത്തുന്നു.വിഷയം-സുസ്ഥിര ഭാവിക്കായി കാര്‍ഷികരംഗത്തെ നൂതന പ്രവണതകള്‍.8, 9, 10 ക്ലാസ്സുകളില്‍ നിന്നായി ഓരോ കുട്ടിയെ വീതം പ്രസ്തുത സെമിനാറില്‍ പങ്കെടുപ്പിക്കേണ്ടതാണ്.

*****************************************************

യു.പി,എച്ച് .എസ് സയന്‍സ്ക്ലബ്ബ് സ്പോണ്‍സര്‍ (കണ്‍വീനര്‍) മാരുടെ മീറ്റിംഗ് 12.08.2014 ചൊവ്വാഴ്ച 11.00 മണിക്ക് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സിയില്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂളുകളില്‍ നിന്നും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ്.

By aeotaliparambanorth137