യൂണിഫോമിന് ലഭിച്ച തുക കമ്പനി പ്രതിനിധിയെ ഏല്‍പിക്കുന്നത് സംബന്ധിച്ച്

2013-14 വര്‍ഷത്തെ യൂണിഫോം വാങ്ങുന്നതിനായി അനുവദിച്ച തുക കളക്റ്റ് ചെയ്യുന്നതിന് ബില്‍വാര മില്ലിന്‍രെ പ്രതിനിധി ശ്രീ മോഹനന്‍ 14.08.2014 വ്യാഴം രാവിലെ 10.00 മണിമുതല്‍ വൈകുന്നേരം 05.30 വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം ഉണ്ടായിരിക്കുന്നതാണ്.അനുവദിച്ച തുക കൈമാറി രശീതി കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

By aeotaliparambanorth137

സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു……………….

തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റെ ബ്ളോഗിലെ സന്ദര്‍ശകരുടെ എണ്ണം ഒരുലക്ഷം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.സഹകരിച്ച എല്ലാവര്‍ക്കും നന്ദി……….

By aeotaliparambanorth137