യൂണിഫോമിന് ലഭിച്ച തുക കമ്പനി പ്രതിനിധിയെ ഏല്‍പിക്കുന്നത് സംബന്ധിച്ച്
2013-14 വര്‍ഷത്തെ യൂണിഫോം വാങ്ങുന്നതിനായി അനുവദിച്ച തുക കളക്റ്റ് ചെയ്യുന്നതിന് ബില്‍വാര മില്ലിന്‍രെ പ്രതിനിധി ശ്രീ മോഹനന്‍ 14.08.2014 വ്യാഴം രാവിലെ 10.00 മണിമുതല്‍ വൈകുന്നേരം 05.30 വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം ഉണ്ടായിരിക്കുന്നതാണ്.അനുവദിച്ച തുക കൈമാറി രശീതി കൈപ്പറ്റണമെന്ന് അറിയിക്കുന്നു.