Aug 23 2014 ബി.ആര്.സി അറിയിപ്പ് 12 വര്‍ഷമായി എസ്.എസ്.എയുടെ ഓഡിറ്റ് നടത്താത്ത സ്കൂളുകളുടെയും ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപകരുടെയും വിവരം എത്രയും പെട്ടെന്ന് ബി.ആര്.സി.യില്‍ അറിയിക്കേണ്ടതാണ്. എന്ന് ബി.പി.ഒ, തളിപ്പറമ്പ് നോര്‍ത്ത്