അദ്ധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും അവസരം-28.08.2014 വരെ

Staff Details ഓണ്‍ ലൈനായി ചെയ്യുന്നതിനും നേരത്തെ ചെയ്തവ പരിശോധിച്ച് തെറ്റ് തിരുത്തുന്നതിനും 28.08.2014 വരെ സമയം നല്‍കി സര്‍ക്കാര്‍ ഉത്തരവായി നിര്‍ദ്ദേശം ഇവിടെ/ സൈറ്റിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137

പരിശീലനം ടാഗോര്‍ ഹൈസ്കൂള്‍ ഹാളിലേയ്ക്ക് മാറ്റിയിരിക്കുന്നു.

27.08.2014 ന് നടത്തുന്ന അയണ്‍ ആന്‍ഡ് ഫോളിക് ഡാറ്റ എന്‍ട്രി പരിശീലനം തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സിയില്‍ നിന്നും ടാഗോര്‍ ഹൈസ്കൂള്‍ ഹാളിലേയ്ക്ക് മാറ്റിയിരിക്കുന്നു.

By aeotaliparambanorth137