Aug 29 2014 പ്രധാനാദ്ധ്യാപക സമ്മേളനം(അണ് എയിഡഡ് ഉള്‍പ്പെടെ) ഡി.പി.ഐ യുടെ നിര്‍ദ്ദേശാനുസരണം 01.09.2014 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സി യില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.അണ് എയിഡഡ് ഉള്‍പ്പെടെയുള്ള സ്കൂളുകളിലെ മുഴുവന്‍ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.