അറബിക് അക്കാദമിക് കൗണ്‍സില്‍ 08.10.2014 ന് G.M.U.P.S തളിപ്പറമ്പ

08.10.2014 ന് തളിപ്പറമ്പ ജി.എം.യു.പി.സ്കൂളില്‍ വെച്ച് അറബിക് അദ്ധ്യാപക കൗണ്‍സില്‍ യോഗം നടക്കുന്നു.എല്ലാ അറബിക് അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം

-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

By aeotaliparambanorth137

D¨`£W ]²Xn \S¯n¸n\mbpÅ Atem«vsaânsâ c­mw KUp, {][m\m[ym]IÀ sS A¡u­n s{IUnäv sNbvXXmbn s]mXp hnZym`ymk UbdÎÀ Adnbn¨n«p­v. 20.10.2014 \Iw XpI s{IUnän e`yambn«nÃm¯hÀ hnhcw Hm^okn Adnbnt¡­v XmWv.

CLICK HERE

By aeotaliparambanorth137

D¨`£W Adnbn¸v

sk]vsäs¼À amks¯ F³ Fw ]n 1 t\msSm¸w 2013þ14 hÀjs¯ Imen¨m¡v hnä XpI IqSn FgpXn Adnbnt¡­XmWv.

By aeotaliparambanorth137

പ്രധാനാദ്ധ്യാപക ശില്‍പശാല 27.09.2014 രാവിലെ 10 മണി

പ്രധാനാദ്ധ്യാപക ശില്‍പശാലയും ജനറല്‍ ബോഡി മീറ്റിംഗും 27.09.2014  ശനി രാവിലെ 10.00 മണി മുതല്‍ ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

സോഷ്യല്‍ സയന്‍സ് കൗണ്‍സില്‍ യോഗം 26.09.2014 വെള്ളി ഉച്ചകഴിഞ്ഞ് 2 മണിക്ക്

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സില്‍ യോഗം 26.09.2014 വെള്ളി ഉച്ചകഴിഞ്ഞ് 2 മണിക്ക് തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സിയില്‍ വെച്ച് ചേരുന്നതാണ്.U.P, H.S, HSS വിഭാഗങ്ങളിലെ സോഷ്യല്‍  സയന്‍സ്  ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

ഗണിതശാസ്ത്ര ശില്‍പശാല 18.09.2014 ലേയ്ക്ക് മാറ്റിയിരിക്കുന്നു

17.09.2014 ന് അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് നടത്താനിരുന്ന ഗണിതശാസ്ത്ര ശില്‍പശാല 18.09.2014 ലേയ്ക്ക് മാറ്റിയിരിക്കുന്നു

By aeotaliparambanorth137

ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക സമ്മേളനം

18/09/2014 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് മുകുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ യോഗം തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നു.ഇതുവരെ നടന്ന പാദവാര്‍ഷിക പരീക്ഷകളുടെ ഗ്രേഡ് വിവരങ്ങള്‍ കൊണ്ടുവരേണ്ടതാണ്.

By aeotaliparambanorth137

സബ്ജില്ലാ ഗയിംസ് മത്സരങ്ങള്‍18.09.2014 മുതല്‍

തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ ഗയിംസ് മത്സരങ്ങള്‍ 18.09.2014 മുതല്‍ 24.09.2014 വരെ നടത്തപ്പെടുന്നു.

ചെസ്സ്  20.09.2014 ന് മൂത്തേടത്ത് എച്ച്.എസ്.എസില്‍ വെച്ച്

ക്രിക്കറ്റ് (അണ്ടര്‍ 17) 20.09.2014

By aeotaliparambanorth137

kvs]jy Acn hnXcWw

“apgph³ æ«nIÄ¡qw HmWw kvs]jy Acn hnXcWw \S¯n’ F¶ kÀ«n^n¡äv 5.9.2014 D¨bv ¡v ap³]v FÃm {][m\m[ym]Iêw Hm^okn F¯nbv t¡­XmWv.
F C H Xfn¸d¼v t\mÀ¯v.

By aeotaliparambanorth137