ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക സമ്മേളനം

18/09/2014 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് മുകുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ യോഗം തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നു.ഇതുവരെ നടന്ന പാദവാര്‍ഷിക പരീക്ഷകളുടെ ഗ്രേഡ് വിവരങ്ങള്‍ കൊണ്ടുവരേണ്ടതാണ്.

By aeotaliparambanorth137