തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സില്‍ യോഗം 26.09.2014 വെള്ളി ഉച്ചകഴിഞ്ഞ് 2 മണിക്ക് തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്.സിയില്‍ വെച്ച് ചേരുന്നതാണ്.U.P, H.S, HSS വിഭാഗങ്ങളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.