Sep 24 2014 പ്രധാനാദ്ധ്യാപക ശില്പശാല 27.09.2014 രാവിലെ 10 മണി പ്രധാനാദ്ധ്യാപക ശില്പശാലയും ജനറല്‍ ബോഡി മീറ്റിംഗും 27.09.2014 ശനി രാവിലെ 10.00 മണി മുതല്‍ ബി.ആര്.സി യില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.