തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലാ തല സോഷ്യല്‍ സയന്‍സ് ക്വിസ്സ് 16.10.2014 (വ്യാഴം) രാവിലെ 10.00 മണിക്ക് അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ നിന്നും തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സിയിലേയ്ക്ക് മാറ്റിയിരിക്കുന്നു
L.P, U.P വിഭാഗങ്ങള്‍ രാവിലെ 10.30 ന്
H.S, H.S.S വിഭാഗങ്ങള്‍ രാവിലെ 11.30 ന്
ഓരോ വിഭാഗത്തില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക് വീതം പങ്കെടുക്കാവുന്നതാണ്