സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സി.വി.രാമന് ഉപന്യാസ രചനാ മത്സരം 10.10.2014 വെള്ളി 10 മണിക്ക് തളിപ്പറമ്പ ഗവ.മാപ്പിള യു.പി (GMUP) സ്കൂളില്‍ വെച്ച് നടക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ്.
വിഷയം-1 ഊര്‍ജ്ജപ്രതിസന്ധി വെല്ലുവിളികളും സാധ്യതകളും
2. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രസതന്ത്രത്തിന്റെ പങ്ക്
3. ജലസംരക്ഷണം
2012-13 വര്‍ഷത്തെ KASEPF ക്രഡിറ്റ് കാര്‍ഡ് വിതരണം 09.10.2014 ന് രാവിലെ 10.00 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്.എല്ലാ എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകരും ക്രഡിറ്റ് കാര്‍ഡ് സമയത്ത് തന്നെ കൈപ്പറ്റേണ്ടതാണ്.-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലയിലെ H.S പ്രധാനാദ്ധ്യാപകരുടെയും H.S.S പ്രിന്‍സിപ്പല്‍മാരുടെയും യോഗം 08.10.2014 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സിയില്‍ വെച്ച് നടക്കുന്നു.എല്ലാവരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.