തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലാ കായികമേള സ്വാഗതസംഘം 16.10.2014 ന് 02.30 ന്
തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലാ കായികമേള സ്വാഗതസംഘം 16.10.2014 ന് 02.30 ന് വായാട്ടുപറമ്പ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ച് നടക്കുന്നതാണ്.എല്ലാ ഹെഡ്മാസ്റ്റര്‍മാരും കായികാദ്ധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.