Daily Archives: October 9, 2014
2014 സെപ്റ്റമ്പർ മാസത്തെ അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം സംബന്ധിച്ച ഓൺലൈൻ എണ്ട്രി ചെയ്യുവാൻ ബാക്കിയുള്ളവർ 9.10.2014ന് 5 മണിക്കകം തന്നെ നിർബന്ധമായും ചെയ്യേണ്ടതാണ്. ഓൺലൈൻ ചെയ്യുന്നതിനായി it@school.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതാണ്.
ASSISTANT EDUCATIONAL OFFICER,
TALIPARAMBA NORTH