Oct 9 2014 സബ്ജില്ലാ ശാസ്ത്ര ക്വിസ്സും ടാലന്‍റ് സെര്‍ച്ച് എക്സാമിനേഷനും തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലാ ശാസ്ത്ര ക്വിസ്സ് 14.10.2014 (ചൊവ്വ) ടാഗോര്‍ HSS ല്‍ വെച്ച് നടക്കുന്നു. UP,HS വിഭാഗം രാവിലെ 10.00 മണി HSS വിഭാഗം 12.00 മണി ടാലന്‍റ് സേര്‍ച്ച് എക്സാമിനേഷന്‍ 12.00 മണി Share this:TwitterFacebookLike this:Like Loading... Related