Daily Archives: October 15, 2014
സ്വാഗതസംഘം വിദ്യാരംഗം സാഹിത്യോത്സവം 2014-14
വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ സ്വാഗത സംഘം 15.10.2014 ഉച്ചകഴിഞ്ഞ് 03 മണിക്ക് പരിയാരം KKNPM HSS വെച്ച് നടക്കുന്നു.
കലോത്സവ സ്വാഗതസംഘം 17.10.2014 ന് ചപ്പാരപ്പടവില്‍
2014-15 വര്‍ഷത്തെ കലോത്സവ സ്വാതസംഘം 17.10.2014 ന് ഉച്ചകഴിഞ്ഞ് 02 മണിക്ക് ചപ്പാരപ്പടവ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരം നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഇന്‍സ്പയര്‍ അവാര്‍ഡ് ഒക്ടോബര്‍ അവസാനം വരെ
ഇന്‍സ്പയര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ ഒക്ടോബര്‍ അവസാനം വരെ സമര്‍പ്പിക്കാവുന്നതാണ്.
മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡ് വിതരണവും അദ്ധ്യാപകരെ ആദരിക്കലും
2013-14 വര്‍ഷത്തെ കണ്ണൂര്‍ റവന്യൂ ജില്ലാ ,വിദ്യാഭ്യാസ ജില്ലാ, സബ്ജില്ലാ തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട മികച്ച പി.ടി.എ, ക്കുള്ള അവാര്‍ഡ് വിതരണവും അദ്ധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സ്വീകരണവും , ഭക്ഷ്യ സുരക്ഷാ ഉപന്യാസ ജോതാക്കള്‍ക്കുള്ള സമ്മാനദാനവും 16.10.2014 രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍ വെച്ച് നടത്തപ്പെടുന്നു.പ്രധാനാദ്ധ്യാപകരും പി.ടി.എ പ്രസിഡണ്ടുമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം.