മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡ് വിതരണവും അദ്ധ്യാപകരെ ആദരിക്കലും

2013-14 വര്‍ഷത്തെ കണ്ണൂര്‍ റവന്യൂ ജില്ലാ ,വിദ്യാഭ്യാസ ജില്ലാ, സബ്ജില്ലാ തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട മികച്ച പി.ടി.എ, ക്കുള്ള അവാര്‍ഡ് വിതരണവും അദ്ധ്യാപക അവാര്‍‍ഡ് ജേതാക്കള്‍ക്കുള്ള സ്വീകരണവും , ഭക്ഷ്യ സുരക്ഷാ ഉപന്യാസ ജോതാക്കള്‍ക്കുള്ള സമ്മാനദാനവും 16.10.2014 രാവിലെ 10 മണിക്ക്  കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍ വെച്ച് നടത്തപ്പെടുന്നു.പ്രധാനാദ്ധ്യാപകരും പി.ടി.എ പ്രസിഡണ്ടുമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം.

By aeotaliparambanorth137

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s