സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുമ്പോള്‍ തെറ്റാതിരിക്കുന്നതിനായി എൻട്രികൾ ഇംഗ്ലീഷിൽ തയ്യാറാക്കണം . സ്കൂൾ കോഡ് നിർബന്ധമായും ചേർക്കണം ഹൈസ്കുൾ,യു.പി. വിഭാഗങ്ങൾക്ക് കാവ്യമഞ്ജരി – എൻ. എൻ കക്കാടിന്റെ കവിതകൾ. എൽ.പി വിഭാഗം – ഒ എൻ വി , സുഗതകുമാരി, പി.മധുസുദനൻ എന്നിവരുടെ ബാല കവിതകൾ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി, പാചകത്തൊഴിലാളികൾക്ക് 2012-13 വർഷത്തെ മുൻ കാല പ്രാബല്യത്തോടു കൂടി വേതനവർദ്ധനവ് അനുവദിച്ചിരുന്നു. അതിനാൽ 2012-13 വർഷത്തെപാചകത്തൊഴിലാളി അരിയർ തുക നൽകുവാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ ഉടൻ നൽകി ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, തളിപ്പറമ്പ് നോർത്ത്