2014-15 വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒക്ടോബര്‍ 24,25 തീയ്യതികളില്‍ കാര്‍ത്തികപുരം GVHSS ല്‍ വെച്ച് നടക്കുന്നു.ഓണ്‍ ലൈന്‍ രജിസ്ട്രേഷന് നടത്തേണ്ട അവസാന ദിവസം 20.10.2014. സൈറ്റ് ഇവിടെ-
ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര മേളകള്‍ 24.10.2014 ന്
പ്രവൃത്തി പരിചയ , IT മേളകള്‍ 25.10.2014 ന്
IT മേളയില്‍ പങ്കെടുക്കുന്നവര്‍ ലാപ് ടോപ് കൊണ്ടുവരേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 23.10.2014 രാവിലെ 10 മണിമുതല്‍ രജ്സ്ട്രേഷന് ഉണ്ടായിരിക്കും.24.10.2014 രാവിലെ 8.30 മുതല്‍ കാര്‍ത്തികപുരം GVHSS ല്‍ രജിസ്ട്രേഷന്
ഇനിയും എന്‍ട്രി നടത്താന്‍ സാധിക്കാത്ത സ്കൂളുകള്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9495803132