01.11.2014 ന് നടത്തേണ്ടിയിരുന്ന ക്ലസ്റ്റര്‍ പരിശീലനം 15.11.2014 ശനിയാഴ്ചയിലേയ്ക്ക് മാറ്റിവെച്ചിരിക്കുന്നു
ടെക്സ്റ്റ് ബുക്കുകളുടെ രണ്ടാം വോള്യം സൊസൈറ്റികളില്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.പ്രധാനാദ്ധ്യാപകര്‍ പുസ്തകമെടുക്കുന്ന സൊസൈറ്റികളുമായി ബന്ധപ്പെടുക.