Nov 11 2014 സംസ്കൃതാദ്ധ്യാപക പരിശീലനം നവംബര്‍ 26-28 DPI യുടെ നിര്‍ദ്ദേശമനുസരിച്ച് പ്രൈമറി സംസ്കൃതാദ്ധ്യാപക പരിശീലനം നവംബര്‍ 26 മുതല്‍ 28 വരെ പയ്യന്നൂര്‍ ബി.ആര്.സി.യില്‍ വെച്ച് നടക്കുന്നു.സബ് ജില്ലയിലെ മുഴുവന്‍ സംസ്കൃതാദ്ധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍