പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സബ്ജില്ലാ കലോല്‍സവുമായി ബന്ധപ്പെട്ട് 17.11.2014 മുതല്‍ 19.11.2014 വരെ സംഘാടകസമിതി സ്കൂളുകള്‍ സന്ദര്‍ശിക്കുന്നു.പ്രധാനാദ്ധ്യാപകര്‍  സ്കൂള്‍ മാനേജര്‍മാരുമായി ബന്ധപ്പെട്ട് വിഭവസമാഹരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് അറിയിക്കുന്നു.എല്ലാ ഗവണ്‍മെന്‍റ് , എയിഡഡ് സ്കൂളുകളും പരമാവധി സഹകരിക്കേണ്ടതാണ്.വിഭവം ശേഖരിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.

By aeotaliparambanorth137

മുഴുവൻ പ്രധാനാധ്യാപകരും ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ നടപടികൾ 30.11.2014 നകം (അക്ഷയകേന്ദ്രം മുഖേനെ)പൂർത്തീകരിച്ച് 2.12.2014 ന് 5 മണിക്ക് മുൻപായി വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.കണ്ണൂർ വാട്ടർ അതോറിറ്റിയിൽ കുടിവെള്ളം പരിശോധനയ്ക്ക് നൽകിയ രശീതി സഹിതം അക്ഷയകേന്ദ്രം സമീപിയ്കേണ്ടതാണ്.കൂടുതൽ സംശയങ്ങൾക്ക് അസിസ്റ്റന്റ് കമ്മീഷണർ,ഫുഡ് സേഫ്റ്റി കണ്ണൂരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ:0497-2760930

By aeotaliparambanorth137