സബ്ജില്ലാ കലോത്സവം അവതരണക്രമം

ചപ്പാരപ്പടവ് HSS ല്‍ വെച്ച് നടക്കുന്ന സബ്ജില്ലാ കലോത്സവത്തിന്‍റെ അവതരണ ക്രമത്തിന് ക്ലിക്ക്

സൈറ്റ് മാപ്പ് ഇവിടെ

സൈറ്റ് മാപ്പ് ഇവിടെ

By aeotaliparambanorth137

എല്‍.പി.മലയാളം പ്രസംഗ വിഷയം

എല്‍.പി.മലയാളം പ്രസംഗവിഷയം -ശുചിത്വ കേരളം നമ്മുടെ സ്വപ്നം . മത്സരം 21.11 വെള്ളി.പ്രോഗ്രാം കമ്മിറ്റി മീറ്റിംഗ് 19.11.2014 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ചപ്പാരപ്പടവില്‍.എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണം.

By aeotaliparambanorth137

കലോത്സവ രജിസ്ട്രേഷന്‍ 19.11.2014 ബുധന്‍

19.11.2014 ബുധനാഴ്ച രാവിലെ 11 മണിമുതല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ആലക്കോട് NSSHSS ലും വെച്ച് കലോത്സവ രജിസ്ട്രേഷന്‍ നടത്തുന്നതാണ്.ചപ്പാരപ്പടവ്HSS ല്‍ വെച്ച് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.സബ്ജില്ലാ വിഹിതം അടയ്ക്കാത്ത സ്കൂളുകള്‍ നിര്‍ബന്ധമായും അന്നേദിവസം വിഹിതം അടയ്ക്കേണ്ടതാണ്.

By aeotaliparambanorth137