സംസ്ഥാന തല മത്സരാര്‍ത്ഥികളുടെ യോഗം

സംസ്ഥാന ശാസ്ത്ര പ്രവൃത്തി പരിചയമേളകളുടെ സംസ്ഥാനതലമത്സരത്തിന്  അര്‍ഹരായവരുടെ യോഗം 22.11.2014 രാവിലെ 10.30 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നടക്കുന്നു.യോഗത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകന്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് 2 എണ്ണം വീതം കൊണ്ട് വരേണ്ടതാണ്.ഐ.ഡി.കാര്‍ഡ്  www.schoolsasthrolsavam.in എന്ന വെബ്സൈറ്റിലും http://www.ddekannur.in ലഭ്യമാണ്

By aeotaliparambanorth137