വിദ്യാരംഗം ജനറല്‍ ബോഡി

തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലാ വിദ്യാരംഗം ജനറല്‍ ബോഡി യോഗം 06.01.2015 ന് രാവിലെ 10 മണിക്ക്  തളിപ്പറമ്പ ബി.ഇ.എം.എല്‍.പി സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂള്‍‌ തല ചെയര്‍മാന്‍മാരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

2014 ഡിസംബർ മാസത്തെ എൻ എം പി 1 
നിർബന്ധമായും മുഴുവൻ പ്രധാനാധ്യാപകരും ജനുവരി 1 ന്
 തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 2,3,4
 തീയതികൾ അവധി ആയതിനാൽ ഇക്കാര്യത്തിൽ
 യതൊരു വിട്ടുവീയും വരുത്താൻ പാടുള്ളതല്ല. 
ഹെൽത്ത് ഡാറ്റ നൽകുവാൻ ബാക്കിയുള്ളവർ 
എൻ എം പി 1 ന്റെ കൂടെ നിർബന്ധമായും 
നൽകേണ്ടതാണ്. ഓഫീസിൽ നിന്നും 
സമയബന്ധിതമായി നൽകുവാൻ 
ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ, മുഴുവൻ അധ്യാപകരും 
ആയതിന്റെ പ്രാധാന്യം പരിഗണിച്ച് നിർഴ്ചദ്ദേശിച്ച 
തീയതിയ്ക്കുള്ളിൽ തന്നെ നൽകേണ്ടതാണ്.
By aeotaliparambanorth137

2014 സെപ്റ്റംബർ മുതല്‍നവംബർ വരെയുള്ള അയൺ ഫോളിക്  ആസിഡ് ഗുളികകളുടെ വിതരണംസംബന്ധിച്ച ഓൺലൈൻ എന്‍ട്രി മുഴുവൻ പ്രധാനാധ്യാപകരും നിർബന്ധമായും ചെയ്യേണ്ടതാണ്.

By aeotaliparambanorth137

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ‘സ്കൂൾ ഹെൽത്ത് ഡാറ്റ ‘

മുഴുവൻ പ്രധാനാധ്യാപകരും 24.12.2014 ന് തന്നെ 

ഓഫീസിൽ എത്തിക്കേണ്ടതാണ്.

click here

By aeotaliparambanorth137

A¬ FbvUUv/kÀ¡mcnXc taJebn \nìw 2014þ15 A[yb\ hÀj¯n FbvUUv kvIqfpIfn Hì apX F«p hsc ¢mÊpIfn {]thi\w t\Snb F ]n F hn`mKw B¬Iq«nIÄ HgnsIbpÅ æ«nIfpsS F®w kaÀ¸nt¡³­Xmé

click here

By aeotaliparambanorth137

പ്രധാനാദ്ധ്യാപക പരിശീലനവും പാര്‍ട്ടിസിപ്പന്‍റ് കാര്‍ഡ് വിതരണവും

23.12.2014 ന് രാവിലെ 10 മണിമുതല്‍ ടാഗോര്‍ വിദ്യാനികേതന്‍ എച്ച്.എസ്.എസില്‍ വെച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് ഏകദിന പരിശീലനം നടത്തുന്നു.അന്നേദിവസം തന്നെ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പാര്‍ട്ടിസിപ്പന്‍റ് കാര്‍‌ഡ് വിതരണം ചെയ്യുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

തളിപ്പറമ്പ നോര്‍‌ത്ത് വിദ്യാരംഗം ചലച്ചിത്രമേള

തളിപ്പറമ്പ നോര്‍‌ത്ത് വിദ്യാരംഗം ചലച്ചിത്രമേള 2015 ജനുവരി 17 ന് നടുവില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍‌ വെച്ച് നടക്കുന്നു.വിശദവിവരങ്ങള്‍ ഇവിടെ(ക്ലിക്ക്).എന്‍ട്രി ഫോമിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137

]pXpXmbn In¨¬ Iw tÌmÀ \nÀamW¯n\v ^­v BhiyapÅhÀ 16.12.2014 \v Xs¶ Hm^okn hnhcw Adnbnt¡­XmWv.hnhcw Hm^okv \¼dn t^m¬ sNbvXv Adnbn¡v Ibpw, At]£ DS³ kaÀ¸nçIbpw sNt¿­XmWv.

By aeotaliparambanorth137

ഭക്ഷ്യ സുരക്ഷ നിയമം 2013 പ്രകാരം റേഷൻ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോട്ടോഎടുപ്പിനായി സ്കൂൾ കെട്ടിടങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന് ആവശ്യമെങ്കിൽ വിട്ടുകൊടുക്കേണ്ടതാണ്.

By aeotaliparambanorth137

തളിപ്പറമ്പ് നോർത്ത് ലോക്കൽ അസോസിയേഷനിലേ സ്കൗട്ട് ഗൈഡ് സോപാൻ ടെസ്റ്റ് ഡിസംബർ-20ന് രാവിലെ 9.30 മുതൽ കാലിക്കടവ് ഗവ ഹൈസ്കൂളിൽ വെച്ച് നടത്തുന്നു. അർഹരായ കുട്ടികൾ അന്ന് ടെസ്റ്റിന് ഹാജെരാകണം. ഹാജരാകുന്ന കുട്ടികളുടെ എണ്ണം 17.12.2014 ന് മുൻപ് ചുവടെ ചേർത്ത നമ്പറിൽ അറിയിക്കേണ്ട താണ്. ഫോൺ നമ്പർ 8547595722, 9447934967, 9400528392

By aeotaliparambanorth137

ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൺ കം സ്റ്റോർ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുവാൻ തിരഞ്ഞെടുക്കപ്പെട സ്കൂൂളുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. തിരഞ്ഞെടുക്കപ്പെട സ്കൂളുകളിലെ പ്രധാനാധ്യാപകരും, പി.റ്റി.എ പ്രെസിഡന്റും 15.12.2014 ന് ഉച്ചയ്ക്ക് 2.30ന് മൂൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ഡി.ഡി/ ചെക്ക് സ്വീകരിക്കുന്നതിനുള്ള രശീതി കൂടി കൊണ്ടുവരേണ്ടതാണ്.

LIST OF SCHOOLS SELECTED

Renovation

1.GUP Parappa      2.AUPS Ackiparamba     3.AUPS Trichambaram       4.ALP Chittadi       5.ALP Kuttikkol

Construction

Plinth Area I  —1.Thalora ALPS      2. Technical H.S

Plinth Area II— 1.Koonam ALP         2. Kottakkanam ALP

Plinth Area III— GUP Pacheni

Plinth Area IV—GHSS Sreepuram

By aeotaliparambanorth137

തളിപ്പറമ്പ് മണ്ഡലത്തിലെസ്കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട് ശ്രീ ജെയിംസ് മാത്യു എ എൽ എ യുടെ നേതൃത്വത്തിൽ, 12.12.2014ന് യൂനിവേർസിറ്റി സെനെറ്റ് ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന യോഗം അതേ ദിവസം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ (കരിമ്പം) വെച്ച് നടത്തപ്പെടുന്നതാണ്. സമയ ക്രമത്തിൽ യാതൊരു മാറ്റവും ഇല്ല.

By aeotaliparambanorth137

ബി സെക്ഷന്‍ അറിയിപ്പുകള്‍

1.ഹൈസ്കൂള്‍ ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നല്‍കുന്നതിന് 31.03.2014 വരെ യോഗ്യത നേടിയ അദ്ധ്യാപകരുടെ മുന്ഡഗണനാപട്ടിക തയ്യാറാക്കുന്നതിനുള്ള അപേക്ഷ 27.12.2014 നുള്ളില്‍ ഓഫീസില്‍ നല്‍കേണ്ടതാണ്.പ്രഫോര്‍മ ബി സെക്ഷനില്‍ ലഭിക്കുന്നതാണ്.

2.പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയില്‍ നിന്നും ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള അപേക്ഷ 18.12.2014 നുള്ളില്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.പ്രഫോര്‍മ ബി സെക്ഷനില്‍ ലഭിക്കുന്നതാണ്.

By aeotaliparambanorth137

ഉപജില്ലാ കലോത്സവം 2014-15അപ്പീല്‍ ഹിയറിംഗ്

ഉപജില്ലാ കലോത്സവമത്സരങ്ങളിലെ അപ്പീലുകളുടെ ഹിയറിംഗ് 11.12.2014, 13.12.2014 എന്നീ ദിവസങ്ങളില്‍ തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10 മണിമുതല്‍ പരിഗണിക്കുന്നതാണ്.വിശദവിവരങ്ങള്‍ ഇവിടെ

By aeotaliparambanorth137

പ്രധാനാദ്ധ്യാപക സമ്മേളനം

10.12.2014 രാവിലെ 10 മണിമുതല്‍ തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സിയില്‍വെച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് ഏകദിനപരിശീലനം നടത്തുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് ഈ നിയോജകമണ്ഡലത്തിന്റെപരിധി ൽ പെടുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ ഒരു അടിയന്തിര യോഗം ശ്രീ ജെയിംസ് മാത്യു എം എൽ എ യുടെ സാന്നിധ്യത്തിൽ 12.12.2014ന് രാവിലെ 10 മണിക്ക് മാങ്ങാട്ട്പർമ്പിലെ കണ്ണൂൂർ യൂണിവേർസിറ്റി സെനെറ്റ് ഹാളിൽ വെച്ച് നടത്തുന്നു. പ്രസ്തുത യോഗത്തിൽ മണ്ഡലത്തിലെ മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്. എയ്ഡഡ് സ്കൂൾ മാനേജർമാരുടെ യോഗം അന്നേ ദിവസം 2 മണിക്ക് അതേ ഹാളിൽ ചേരുന്നതാണ്. മാനേജർമാരെ ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകർ വിവരം അറിയിക്കേണ്ടതാണ്.

By aeotaliparambanorth137