Dec 8 2014 പ്രധാനാദ്ധ്യാപക സമ്മേളനം 10.12.2014 രാവിലെ 10 മണിമുതല്‍ തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സിയില്‍വെച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് ഏകദിനപരിശീലനം നടത്തുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.