Dec 9 2014 ഉപജില്ലാ കലോത്സവം 2014-15അപ്പീല്‍ ഹിയറിംഗ് ഉപജില്ലാ കലോത്സവമത്സരങ്ങളിലെ അപ്പീലുകളുടെ ഹിയറിംഗ് 11.12.2014, 13.12.2014 എന്നീ ദിവസങ്ങളില്‍ തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10 മണിമുതല്‍ പരിഗണിക്കുന്നതാണ്.വിശദവിവരങ്ങള്‍ ഇവിടെ