ബി സെക്ഷന്‍ അറിയിപ്പുകള്‍

1.ഹൈസ്കൂള്‍ ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നല്‍കുന്നതിന് 31.03.2014 വരെ യോഗ്യത നേടിയ അദ്ധ്യാപകരുടെ മുന്ഡഗണനാപട്ടിക തയ്യാറാക്കുന്നതിനുള്ള അപേക്ഷ 27.12.2014 നുള്ളില്‍ ഓഫീസില്‍ നല്‍കേണ്ടതാണ്.പ്രഫോര്‍മ ബി സെക്ഷനില്‍ ലഭിക്കുന്നതാണ്.

2.പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയില്‍ നിന്നും ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള അപേക്ഷ 18.12.2014 നുള്ളില്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.പ്രഫോര്‍മ ബി സെക്ഷനില്‍ ലഭിക്കുന്നതാണ്.

By aeotaliparambanorth137