ശൂന്യവേതന അവധിയ്ക്ക് അപേക്ഷ സമർപ്പിക്കുംപ്പോൾ ശ്രദ്ധിക്കേണ്ട മാർഗനിർദ്ദേശങ്ങൾ
Daily Archives: December 12, 2014
തളിപ്പറമ്പ് നോർത്ത് ലോക്കൽ അസോസിയേഷനിലേ സ്കൗട്ട് ഗൈഡ് സോപാൻ ടെസ്റ്റ് ഡിസംബർ-20ന് രാവിലെ 9.30 മുതൽ കാലിക്കടവ് ഗവ ഹൈസ്കൂളിൽ വെച്ച് നടത്തുന്നു. അർഹരായ കുട്ടികൾ അന്ന് ടെസ്റ്റിന് ഹാജെരാകണം. ഹാജരാകുന്ന കുട്ടികളുടെ എണ്ണം 17.12.2014 ന് മുൻപ് ചുവടെ ചേർത്ത നമ്പറിൽ അറിയിക്കേണ്ട താണ്. ഫോൺ നമ്പർ 8547595722, 9447934967, 9400528392
ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൺ കം സ്റ്റോർ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുവാൻ തിരഞ്ഞെടുക്കപ്പെട സ്കൂൂളുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. തിരഞ്ഞെടുക്കപ്പെട സ്കൂളുകളിലെ പ്രധാനാധ്യാപകരും, പി.റ്റി.എ പ്രെസിഡന്റും 15.12.2014 ന് ഉച്ചയ്ക്ക് 2.30ന് മൂൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ഡി.ഡി/ ചെക്ക് സ്വീകരിക്കുന്നതിനുള്ള രശീതി കൂടി കൊണ്ടുവരേണ്ടതാണ്.
LIST OF SCHOOLS SELECTED
Renovation
1.GUP Parappa 2.AUPS Ackiparamba 3.AUPS Trichambaram 4.ALP Chittadi 5.ALP Kuttikkol
Construction
Plinth Area I —1.Thalora ALPS 2. Technical H.S
Plinth Area II— 1.Koonam ALP 2. Kottakkanam ALP
Plinth Area III— GUP Pacheni
Plinth Area IV—GHSS Sreepuram