പ്രധാനാദ്ധ്യാപക പരിശീലനവും പാര്‍ട്ടിസിപ്പന്‍റ് കാര്‍ഡ് വിതരണവും

23.12.2014 ന് രാവിലെ 10 മണിമുതല്‍ ടാഗോര്‍ വിദ്യാനികേതന്‍ എച്ച്.എസ്.എസില്‍ വെച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് ഏകദിന പരിശീലനം നടത്തുന്നു.അന്നേദിവസം തന്നെ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പാര്‍ട്ടിസിപ്പന്‍റ് കാര്‍‌ഡ് വിതരണം ചെയ്യുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137