Jan 9 2015 ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായുള്ള മൂന്നാം ഗഡു അലോട്ട്മെന്റ് പ്രധാനാധ്യാപകരുടെ അക്കൗണ്ടിൽനിക്ഷേപിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. മുഴുവൻ പ്രധാനാധ്യാപകരും തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും, ഇല്ലാത്തപക്ഷം, 23.1.2015 നകം ഓഫീസിൽവിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്. തുക എത്രയെന്ന് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.