യു പി സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ 2014-15

യുപി വിഭാഗം സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ 2014-15, 29.01.2015

 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അക്കിപ്പറമ്പ് യുപി സ്കൂളിൽ

 വെച്ച് നടക്കുന്നതാണ്. 5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന 2 വീതം 

വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കടുക്കാവുന്നതാണ്.

By aeotaliparambanorth137