Feb 26 2015 2014-15 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കാലിച്ചാക്കുകൾ വില്പന നടത്തി, വില്പന നികുതി അടച്ച്, രശീതി കാലിച്ചാക്ക് റജിസ്റ്ററിൽപതിപ്പിച്ച് വെയ്ക്കേണ്ടതാണ്. വിവരം 31.3.2015 നകം, വില്പന സംബന്ധിച്ച സ്റ്റേറ്റ്മെന്റ് സഹിതം ഓഫീസിൽ ഹാജരാക്കേണ്ടതാണ്. മാതൃക: ആകെ ചാക്കുകളുടെ എണ്ണം : ആകെ ലഭിച്ച തുക : വില്പന നികുതി : കാലിച്ചാക്ക് വിറ്റ് കിട്ടിയ മുഴുവൻ തുകയും നൂൺ മീൽ ആക്കൗണ്ടിൽ വരവ് വെയ്ക്കേണ്ടതാണ്. നികുതി ഇനത്തിൽ അടച്ച തുക കുറവ് ചെയ്ത് അക്കൗണ്ടിൽ രേഖപ്പെടുത്തുന്ന രീതി തെറ്റാണ് എന്നു കൂടി അറിയിക്കുന്നു. വില്പനനികുതി കാലിച്ചാക്ക് വാങ്ങുന്നയാളിൽ നിന്ന്തന്നെ വാങ്ങേണ്ടതാണ്.
Feb 23 2015 ബ്ലോക്ക് അവലോകന യോഗങ്ങളില്‍ നിര്വ്വഹണോദ്യോഗസ്ഥരായ പ്രധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക് അവലോകന യോഗങ്ങളില്‍ നിര്വ്വഹണോദ്യോഗസ്ഥരായ പ്രധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശത്തിന് ക്ലിക്ക്
Feb 18 2015 23.02.2015 ന് മുന്നേറ്റം ഇടക്കാല വിലയിരുത്തല്‍ പരീക്ഷ രാവിലെ -മലയാളം ഉച്ചയ്ക്കു ശേഷം -കണക്ക്
Feb 9 2015 Image ഉര്‍ദു അദ്ധ്യാപക സമ്മേളനം .12.02.2015 ന് ക്ലിക്ക് ദേശീയ ഗയിംസിനോടനുബന്ധിച്ച് സ്കിറ്റ് അവതരിപ്പിക്കുന്നത് സംബന്ധിച്ച് – ക്ലിക്ക്
Feb 9 2015 ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൺ കം സ്റ്റോർ നിർമ്മാണത്തിന്/നവീകരണത്തിന് തുക ലഭിച്ച സ്കൂളുകൾ 13.02.2015 നകം കമ്പ്ലീഷൻ സെർട്ടിഫിക്കറ്റ് നിർബന്ധമായുംഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.