Feb 26 2015 2014-15 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കാലിച്ചാക്കുകൾ വില്പന നടത്തി, വില്പന നികുതി അടച്ച്, രശീതി കാലിച്ചാക്ക് റജിസ്റ്ററിൽപതിപ്പിച്ച് വെയ്ക്കേണ്ടതാണ്. വിവരം 31.3.2015 നകം, വില്പന സംബന്ധിച്ച സ്റ്റേറ്റ്മെന്റ് സഹിതം ഓഫീസിൽ ഹാജരാക്കേണ്ടതാണ്. മാതൃക: ആകെ ചാക്കുകളുടെ എണ്ണം : ആകെ ലഭിച്ച തുക : വില്പന നികുതി : കാലിച്ചാക്ക് വിറ്റ് കിട്ടിയ മുഴുവൻ തുകയും നൂൺ മീൽ ആക്കൗണ്ടിൽ വരവ് വെയ്ക്കേണ്ടതാണ്. നികുതി ഇനത്തിൽ അടച്ച തുക കുറവ് ചെയ്ത് അക്കൗണ്ടിൽ രേഖപ്പെടുത്തുന്ന രീതി തെറ്റാണ് എന്നു കൂടി അറിയിക്കുന്നു. വില്പനനികുതി കാലിച്ചാക്ക് വാങ്ങുന്നയാളിൽ നിന്ന്തന്നെ വാങ്ങേണ്ടതാണ്.